About Us
യുവതീ യുവാക്കൾക്കായി ഒരു സന്തോഷ വാർത്ത
പശ്ചിമ കൊച്ചിയിലെ സൗന്ദര്യ സങ്കല്പങ്ങളെ കൂടുതല്‍ വര്‍ണ്ണാഭമാക്കി 35 വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന സ്ഥാപനമാണ് സുനേന. രാസ പദാര്‍ഥങ്ങളില്ലാതെ തികച്ചും പ്രക്രൃതിയുടെ ചേരുവകള്‍ മാത്രം സംയോചിപ്പിച്ച് ഉണ്ടാക്കിയ പാരമ്പര്യ ഉത്പന്നങ്ങളാണ് സുനേനയുടെ മുഖമുദ്ര. എണ്ണമറ്റ വ്യക്തികള്‍ അനുഭവിച്ചറിഞ്ഞ പ്രകൃതിയുടെ കരസ്പര്‍ശമാണ് സുനേന. സുനേന പീട്ടി പൗഡര്‍ ഉപയോഗിച്ച് അതിന്‍റെ സൗന്ദര്യ വര്‍ദ്ധക സവിശേഷത അനുഭവിക്കാത്തവര്‍ വിശിഷ്യ നവ ദമ്പതിമാര്‍ കൊച്ചിയുടെ പരിസരങ്ങളില്‍ വിരളമായിരിക്കും. ദശാബ്ദങ്ങളുടെ അനുഭവ കരുത്തോടെ സുനേന തങ്ങളുടെ ഉത്പന്നങ്ങള്‍ സമര്‍പ്പിക്കുന്നു.