Image Single Product
.

Shahi Obtan

മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍

ഉപയോഗക്രമം: ഒരു ടീസ്പൂണ്‍ പൗഡര്‍ എടുത്ത് റോസ് വാട്ടര്‍ തിളപ്പിക്കാത്ത പാല്‍ ബദാം ഓയില്‍ വെള്ളം തേന്‍ ഇതില്‍ ഏതെങ്കിലും ഒന്ന് ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി മുഖം മുതല്‍ കഴുത്തു വരെ തേച്ച് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകുക.

  • Share: