.
Ambi Haldi
മൂക്കിനിരുവശവും ഉള്ള വെളുത്തതും കറുത്തതുമായ കാര മാറ്റുവാന്‍
ഉപയോഗക്രമം: കാല്‍ ടീസ്പൂണ്‍ പൗഡര്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ വെള്ളത്തില്‍ ചേര്‍ത്ത്
കുഴമ്പുരൂപത്തിലാക്കി കാരയുള്ള ഭാഗത്ത് പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകുക. ഈ
മിശ്രിതം ഒരു ടീസ്പൂണ്‍ തിളപ്പിക്കാത്ത പാലിലോ തൈരിലോ വെള്ളത്തിലോ ചേര്‍ത്ത് മുഖം
മുതല്‍ കഴുത്തു വരെയും തേച്ചു പിടിപ്പിക്കുക. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ രു മണിക്കൂറിനു
ശേഷമാണ് കഴുകേത്.