Image Single Product
.

Chandan Powder

മുഖസൗന്ദര്യത്തിന് ഉത്തമം.

ഉപയോഗക്രമം: ഒരു ടീസ്പൂണ്‍ പൗഡര്‍ റോസ് വാട്ടര്‍ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി മുഖത്ത്
പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകുക. ഈ മിശ്രിതം ഒരു ടീസ്പൂണ്‍ തിളപ്പിക്കാത്ത
പാലിലോ തൈരിലോ വെള്ളത്തിലോ ചേര്‍ത്ത് മുഖം മുതല്‍ കഴുത്തു വരെയും തേച്ചു
പിടിപ്പിക്കുക. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ രു മണിക്കൂറിനു ശേഷമാണ് കഴുകേത്.

  • Share: