
.
Multani Mati
മുഖ സൗന്ദര്യത്തിന്.
ഉപയോഗക്രമം: ഒരു ടീസ്പൂണ്‍ പൗഡര്‍ റോസ് വാട്ടര്‍ തേന്‍ തിളപ്പിക്കാത്ത പാല്‍ ഓറഞ്ച് നീര്
തക്കാളി നീര് ഓട്ട്സ് പാക്കും ചേര്‍ത്ത് മുഖം മുതല്‍ പാദം വരെ തേച്ച് പിടിപ്പിക്കുക. ഒരു
മണിക്കൂറിനു ശേഷം കുളിക്കുക. മുഖം മുതല്‍ കഴുത്തുവരെ ആണെങ്കില്‍ അര മണിക്കൂറിനു ശേഷം
കഴുകിക്കളയുക.