.
Care & Fair
ഫേഷ്യലിനു വേി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ.
ഉപയോഗക്രമം: പ്രധാന ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ തലേ ദിവസം രാത്രി മുഖം നല്ലപോലെ
സോപ്പിട്ടു കഴുകിയതിനു ശേഷം ഫെയ്സ് പേക്ക് കുഴമ്പു രൂപത്തിലാക്കി ഉപയോഗിക്കുക. Dry Skin
ന് തിളപ്പിക്കാത്ത പാലും Oily Skin ന് റോസ് വാട്ടറും ചേര്‍ക്കുക. അരമണിക്കൂറിനു ശേഷം
കഴുകാം. കുളി കഴിഞ്ഞതിനു ശേഷവും ഉപയോഗിക്കാവുന്നതാണ്.