Image Single Product
.

Bhavan Beauty Hair Oil

ഉപയോഗക്രമം: എണ്ണ ഉപയോഗിക്കുമ്പോള്‍ 10 ദിവസം ഇടവിട്ട് അതായത് മാസം 3 തവണ
തേങ്ങാപ്പാല്‍ തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. രു മണിക്കൂറിനു ശേഷം താളിപ്പൊടിയോ
ചെറുപയര്‍ പൊടിയോ ഉപയോഗിച്ച് കുളിക്കുക. തേങ്ങാപാല്‍ തേക്കാത്ത ദിവസങ്ങളില്‍ അതായത്
ഇടക്കുള്ള 9 ദിവസങ്ങളില്‍ ഈ എണ്ണ തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. രു മണിക്കൂറിനു
ശേഷം താളിപ്പൊടിയോ ചെറുപയര്‍ പൊടിയോ ഉപയോഗിച്ച് കുളിക്കുക

  • Share: