കുളിക്കുവാനുള്ള താളിപ്പൊടി
കുളിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് തലയോട്ടിയില്‍ 5 സ്പൂണ്‍ താളിപ്പൊടി വെള്ളത്തില്‍ ചാലിച്ച് തേച്ച് പിടിപ്പിക്കുക. താരന്‍ മുടികൊഴിച്ചില്‍ നര എന്നിവക്ക് ഉത്തമ പ്രതിവിധി