PT Powder
യുവതീ യുവാക്കള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ആയുര്‍വേദ സൗന്ദര്യ വസ്തുക്കളുടെ ഒരു അപൂര്‍വ്വ ചേരുവ.
മുഖ സൗന്ദര്യത്തിനും തിളക്കത്തിനും വേി നൂറ്റാുകളായി വിശ്വസ്തതയോടെ ഉപയോഗിക്കുന്നു.
മംഗള കര്‍മ്മങ്ങളില്‍ അണിയിച്ചൊരുക്കുന്നതിന് മുന്നോടിയായി ആചാര വിധികളോടെ
ഉപയോഗിക്കുന്നു.
ഉപയോഗക്രമം
.15 ബദാമും, 2 ടീസ്പൂണ്‍ വെള്ള കസ്കസും വേറെ വേറെ പാത്രങ്ങളിലായി കുതിര്‍ത്തു വെക്കുക.
10 മണിക്കൂറിനു ശേഷം ബദാമും (തൊലി കളഞ്ഞതിനു ശേഷം) വെവ്വേറെ അരച്ചെടുത്ത് ശേഷം
രും ഒന്നിച്ചു ചേര്‍ത്ത് മിശ്രിതമാക്കുക.
ഇതില്‍ നിന്ന് കുറച്ചെടുത്ത് റോസ് വാട്ടറില്‍ അല്ലെങ്കില്‍ തിളപ്പിക്കാത്ത പാലില്‍ ഒരു ടീസ്പൂണ്‍
സുനേന പീട്ടി പൗഡറും ചന്ദനവും ചേര്‍ത്ത് നല്ല കുഴമ്പ് രൂപത്തിലാക്കി മുഖം മുതല്‍ കഴുത്തു
വരെ തേച്ചു പിടിപ്പിക്കുക.
മുഖക്കുരു ഉള്ളവര്‍ ബദാം ഒഴിവാക്കുക.
ശേഷം വരുന്ന ബദാമും കസ്കസും ചേര്‍ന്ന മിശ്രിതത്തില്‍ രു ടീസ്പൂണ്‍ സുനേന പീട്ടി
പൗഡര്‍ ഒരു ഈസ്പൂണ്‍ ഷാഹി ഒസ്താന്‍ ഒരു ടീസ്പൂണ്‍ അംബിഹാല്‍ദി ഒരു ടീസ്പൂണ്‍ ചന്ദന
പൗഡര്‍ 20 ടീസ്പൂണ്‍ പീട്ടി ഓയില്‍ 20 ടീസ്പൂണ്‍ റോസ് വാട്ടര്‍ 5 ടീസ്പൂണ്‍ ഗോതമ്പ് പൊടി
ഇവയെല്ലാം കൂട്ടി ഒരു ഗ്ലാസ്സ് പാത്രത്തില്‍ എടുത്ത് കുഴച്ച് കുഴമ്പു രൂപത്തിലാക്കുക. നല്ല കുഴമ്പു
രൂപത്തിലാക്കുവാന്‍ അല്‍പം പീട്ടി ഓയില്‍ ( ചിക്സാ ഓയില്‍) ചേര്‍ക്കാവുന്നതാണ്. ശേഷം 5
തുള്ളി അത്തര്‍ ചേര്‍ക്കുക. മജ്മുഅ , അമ്പര്‍, ജന്നത്തുല്‍ ഫിര്‍ദൗസ് ഇവയിലേതെങ്കിലും ഒന്ന്
ഉത്തമം.